തിരുവനന്തപുരം: കേരളത്തിലെ സർക്കാർ ആശുപത്രികളെ താറടിച്ചു കാണിക്കാനും തകർക്കാനുമുള്ള ശ്രമങ്ങളാണോ നടക്കുന്നത് എന്ന് ആർക്കും സംശയം തോന്നുന്ന കാര്യങ്ങളാണ് കഴിഞ്ഞ കുറേ കാലങ്ങളായി നടക്കുന്നത്. സർക്കാർ ആശുപത്രികളെ സാധാരണ ജനം ഭയക്കുന്ന നിലയിൽ ചില സംഭവങ്ങളെ പർവതീകരിച്ച് റിപ്പോർട്ട് ചെയ്യുന്നതിൽ ഒരു വിഭാഗം മാധ്യമങ്ങളും വലിയ താത്പര്യം കാണിക്കാറുണ്ട്. ......
തൃശ്ശൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് III ലെ ജുഡീഷ്യൽ ഓഫീസറായിരുന്ന ടിയാറ റോസ് മേരി പണം തട്ടാൻ വ്യാജ മെഡിക്കൽ ബില്ല് ഉണ്ടാക്കിയ സംഭവത്തിൽ കേസ് എടുത്ത് പോലീസ് അന്വേഷണവും വേണമെന്ന് പരാതി പരിശോധിക്കുവാൻ സംസ്ഥാന പോലീസ് മേധാവി.
ഹൈക്കോടതി അഭിഭാഷകനും പൊതുപ്രവർത്തകനുമായ അഡ്വ. കുളത്തൂർ ജയ്സിങ് ഇത് സംബന്ധിച്ച് നല്കിയ പരാതി പരിശോധിച്ച് തുടർനടപടിയ്ക്ക് ഡിജിപി കൈമാറി.
സംഭവവുമായി ഉയർന്ന ആരോപണത്തിൽ അച്ചക്കട നടപടിയുടെ ഭാഗമായി ടിയാറ റോസ് മേരിയെ ഹൈക്കോടതി രജിസ്ട്രേർ സസ്പെൻഡ് ചെയ്തിട്ടുണ്ട്. ......
കോഴിക്കോട്: അറബിക് ലിട്രേച്ചർ റിസർച്ച് ഫൗണ്ടേഷൻ നൽകുന്ന ശൈഖ് ഇബ്നു ബാസ് ലൈഫ് ടേം അച്ചീവ്മെൻ്റ് അവാർഡ് സമർപ്പണവും അറബിക് ലിട്രേച്ചർ റിസർച്ച് ഫൗണ്ടേഷൻ പത്താം വാർഷികവും നാളെ .
കോഴിക്കോട് ചെറൂട്ടിറോഡിലെ എം. എസ് .എസ് ഓഡിറ്റോറിയത്തിൽ വൈകീട്ട് നാലിന് നടക്കുന്ന ചടങ്ങിൽ പാണക്കാട് സെയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, ടി. ......
വാഷിങ്ടൺ: അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് പങ്കെടുത്ത അത്താഴ വിരുന്നിൽ വെടിവെയ്പ്പ് നടന്ന സംഭവം മുൻകൂട്ടി തയ്യാറാക്കിയ തിരക്കഥ അനുസരിച്ചെന്ന പ്രചാരണം ശക്തമാകുന്നു. ഇറാൻ യുദ്ധത്തെ തുടർന്ന് ജനപിന്തുണയിൽ വലിയ ഇടിവു സംഭവിച്ച ട്രംപിനെ വീണ്ടും ജനകീയനാക്കാനും വീരപരിവേഷം നൽകാനുമായി തയ്യാറാക്കിയ നാടകമാണ് ഏപ്രിൽ 25ലെ അത്താഴ വിരുന്നിൽ നടന്ന വെടിവെയ്പ്പ് എന്ന ആരോപണമാണ് ഉയരുന്നത്.
വാഷിങ്ടണിലെ ഹിൽട്ടൺ ഹോട്ടലിലായിരുന്നു വൈറ്റ് ഹൗസ് മാധ്യമപ്രവർത്തകർക്കായി അത്താഴവിരുന്ന് സംഘടിപ്പിച്ചിരുന്നത്. ......
ചവറ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ്, ആർ എസ് പി സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം, ആർ എസ് . പി ചവറ മണ്ഡലം സെക്രട്ടറി, ലേബർ വെൽഫയർ ഫണ്ട് ബോർഡ് ചെയർമാൻ , ചവറ സർവ്വീസ് സഹകരണ ബാങ്ക് Q 186 പ്രസിഡൻ്റ് ,കെ. ......
കർണാടകത്തിൽ കോൺഗ്രസ്സിന്റെ ശക്തമായ അടിത്തറയാണ് അഹിന്ദ യുടെ പിൻബലം. പിന്നോക്ക വിഭാഗ-ദളിത്- ന്യൂനപക്ഷ കൂട്ടായ്മയാണ് അഹിന്ദ.......
കൊല്ലം: പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ആഗോള വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയർന്നതോടെ രാജ്യം കടുത്ത ഇന്ധന പ്രതിസന്ധിയിലേക്ക്. പൊതുമേഖലാ എണ്ണക്കമ്പനികൾ ഇന്ധന വിതരണത്തിൽ നിയന്ത്രണം ഏർപ്പെടുത്തിത്തുടങ്ങിയതോടെ പമ്പുകളുടെ പ്രവർത്തനസമയം വെട്ടിച്ചുരുക്കാൻ ഉടമകൾ ആലോചിക്കുന്നു. ......
കൊല്ലം: കേരളത്തിൽ ഇടതുമുന്നണിക്ക് തുടർഭരണ സാധ്യതയുണ്ടെന്ന നിരീക്ഷണവുമായി എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങളോട് പ്രതികരിക്കവേ, കാത്തുസൂക്ഷിച്ച മാമ്പഴം പിണറായി വിജയൻ കൊത്തിക്കൊണ്ടുപോകുമോ എന്ന് കാത്തിരുന്ന് കാണാമെന്ന് അദ്ദേഹം പറഞ്ഞു.
ഇടതുപക്ഷത്തിന് 85 സീറ്റുകൾ വരെ ലഭിക്കുമെന്ന മുഖ്യമന്ത്രിയുടെ അവകാശവാദം പഠനത്തിന് ശേഷമുള്ളതാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ......
തിരുവനന്തപുരം: അടുത്ത അഞ്ച് വർഷം കേരളം ആര് ഭരിക്കുമെന്ന് തീരുമാനിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണലിന് ഇനി കൃത്യം ഒരാഴ്ച മാത്രം. മെയ് നാലിന് വോട്ടെണ്ണൽ നടക്കാനിരിക്കെ, കേരളത്തിന്റെ രാഷ്ട്രീയ മനസ്സ് എങ്ങോട്ടാണെന്ന സൂചന നൽകുന്ന എക്സിറ്റ് പോൾ ഫലങ്ങൾ നാളെ (ഏപ്രിൽ 29) വൈകിട്ട് 6.30 മുതൽ പുറത്തുവരും. ......
തിരുവനന്തപുരം: സംസ്ഥാനത്ത് അപ്രഖ്യാപിത ലോഡ് ഷെഡ്ഡിംഗ് ഉറപ്പായി. ഉയർന്ന വില നൽകി പുറത്തുനിന്ന് വൈദ്യുതി വാങ്ങാൻ റെഗുലേറ്ററി കമ്മിഷൻ അനുമതി നൽകിയെങ്കിലും, അത് വിപണിയിൽ നിന്ന് ലഭ്യമാക്കാൻ കാലതാമസം നേരിടുന്നതാണ് പ്രതിസന്ധിക്ക് കാരണം. ......